القرآن باللغة المالايا - سورة الفيل مترجمة إلى اللغة المالايا، Surah Al Fil in Malayalam. نوفر ترجمة دقيقة سورة الفيل باللغة المالايا - Malayalam, الآيات 5 - رقم السورة 105 - الصفحة 601.
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ (1) ആനക്കാരെക്കൊണ്ട് നിന്റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ |
أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ (2) അവരുടെ തന്ത്രം അവന് പിഴവിലാക്കിയില്ലേ |
وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ (3) കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന് അയക്കുകയും ചെയ്തു |
تَرْمِيهِم بِحِجَارَةٍ مِّن سِجِّيلٍ (4) ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ |
فَجَعَلَهُمْ كَعَصْفٍ مَّأْكُولٍ (5) അങ്ങനെ അവന് അവരെ തിന്നൊടുക്കപ്പെട്ട വൈക്കോല്‍ തുരുമ്പുപോലെയാക്കി |