القرآن باللغة المالايا - سورة التين مترجمة إلى اللغة المالايا، Surah Tin in Malayalam. نوفر ترجمة دقيقة سورة التين باللغة المالايا - Malayalam, الآيات 8 - رقم السورة 95 - الصفحة 597.
بِّسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ وَالتِّينِ وَالزَّيْتُونِ (1) അത്തിയും, ഒലീവും |
وَطُورِ سِينِينَ (2) സീനാപര്‍വ്വതവും |
وَهَٰذَا الْبَلَدِ الْأَمِينِ (3) നിര്‍ഭയത്വമുള്ള ഈ രാജ്യവും തന്നെയാണ സത്യം |
لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ (4) തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു |
ثُمَّ رَدَدْنَاهُ أَسْفَلَ سَافِلِينَ (5) പിന്നീട് അവനെ നാം അധമരില്‍ അധമനാക്കിത്തീര്‍ത്തു |
إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ فَلَهُمْ أَجْرٌ غَيْرُ مَمْنُونٍ (6) വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരൊഴികെ. എന്നാല്‍ അവര്‍ക്കാകട്ടെ മുറിഞ്ഞ് പോകാത്ത പ്രതിഫലമുണ്ടായിരിക്കും |
فَمَا يُكَذِّبُكَ بَعْدُ بِالدِّينِ (7) എന്നിരിക്കെ ഇതിന് ശേഷം പരലോകത്തെ പ്രതിഫല നടപടിയുടെ കാര്യത്തില്‍ (നബിയേ,) നിന്നെ നിഷേധിച്ചു തള്ളാന്‍ എന്ത് ന്യായമാണുള്ളത് |
أَلَيْسَ اللَّهُ بِأَحْكَمِ الْحَاكِمِينَ (8) അല്ലാഹു വിധികര്‍ത്താക്കളില്‍ വെച്ചു ഏറ്റവും വലിയ വിധികര്‍ത്താവല്ലയോ |