القرآن باللغة المالايا - سورة الإخلاص مترجمة إلى اللغة المالايا، Surah Ikhlas in Malayalam. نوفر ترجمة دقيقة سورة الإخلاص باللغة المالايا - Malayalam, الآيات 4 - رقم السورة 112 - الصفحة 604.
قُلْ هُوَ اللَّهُ أَحَدٌ (1) (നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു |
اللَّهُ الصَّمَدُ (2) അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു |
لَمْ يَلِدْ وَلَمْ يُولَدْ (3) അവന് (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല |
وَلَمْ يَكُن لَّهُ كُفُوًا أَحَدٌ (4) അവന്ന് തുല്യനായി ആരും ഇല്ലതാനും |