القرآن باللغة المالايا - سورة المسد مترجمة إلى اللغة المالايا، Surah Masad in Malayalam. نوفر ترجمة دقيقة سورة المسد باللغة المالايا - Malayalam, الآيات 5 - رقم السورة 111 - الصفحة 603.
تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ (1) അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന് നാശമടയുകയും ചെയ്തിരിക്കുന്നു |
مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَ (2) അവന്റെ ധനമോ അവന് സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല |
سَيَصْلَىٰ نَارًا ذَاتَ لَهَبٍ (3) തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന് പ്രവേശിക്കുന്നതാണ് |
وَامْرَأَتُهُ حَمَّالَةَ الْحَطَبِ (4) വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും |
فِي جِيدِهَا حَبْلٌ مِّن مَّسَدٍ (5) അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും |