القرآن باللغة المالايا - سورة التكاثر مترجمة إلى اللغة المالايا، Surah Takathur in Malayalam. نوفر ترجمة دقيقة سورة التكاثر باللغة المالايا - Malayalam, الآيات 8 - رقم السورة 102 - الصفحة 600.
أَلْهَاكُمُ التَّكَاثُرُ (1) പരസ്പരം പെരുമനടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു |
حَتَّىٰ زُرْتُمُ الْمَقَابِرَ (2) നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് വരേക്കും |
كَلَّا سَوْفَ تَعْلَمُونَ (3) നിസ്സംശയം, നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും |
ثُمَّ كَلَّا سَوْفَ تَعْلَمُونَ (4) പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞ് കൊള്ളും |
كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ (5) നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ് അറിയുമായിരുന്നെങ്കില്‍ |
لَتَرَوُنَّ الْجَحِيمَ (6) ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും |
ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ (7) പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും |
ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ (8) പിന്നീട് ആ ദിവസത്തില്‍ സുഖാനുഭവങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും |