القرآن باللغة المالايا - سورة الهُمَزَة مترجمة إلى اللغة المالايا، Surah Humazah in Malayalam. نوفر ترجمة دقيقة سورة الهُمَزَة باللغة المالايا - Malayalam, الآيات 9 - رقم السورة 104 - الصفحة 601.
وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ (1) കുത്തുവാക്ക് പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം |
الَّذِي جَمَعَ مَالًا وَعَدَّدَهُ (2) അതായത് ധനം ശേഖരിക്കുകയും അത് എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന് |
يَحْسَبُ أَنَّ مَالَهُ أَخْلَدَهُ (3) അവന്റെ ധനം അവന് ശാശ്വത ജീവിതം നല്കിയിരിക്കുന്നു എന്ന് അവന് വിചാരിക്കുന്നു |
كَلَّا ۖ لَيُنبَذَنَّ فِي الْحُطَمَةِ (4) നിസ്സംശയം, അവന് ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും |
وَمَا أَدْرَاكَ مَا الْحُطَمَةُ (5) ഹുത്വമ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ |
نَارُ اللَّهِ الْمُوقَدَةُ (6) അത് അല്ലാഹുവിന്റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു |
الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ (7) ഹൃദയങ്ങളിലേക്ക് കത്തിപ്പടരുന്നതായ |
إِنَّهَا عَلَيْهِم مُّؤْصَدَةٌ (8) തീര്‍ച്ചയായും അത് അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും |
فِي عَمَدٍ مُّمَدَّدَةٍ (9) നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട് |