القرآن باللغة المالايا - سورة الناس مترجمة إلى اللغة المالايا، Surah An Nas in Malayalam. نوفر ترجمة دقيقة سورة الناس باللغة المالايا - Malayalam, الآيات 6 - رقم السورة 114 - الصفحة 604.
قُلْ أَعُوذُ بِرَبِّ النَّاسِ (1) പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു |
مَلِكِ النَّاسِ (2) മനുഷ്യരുടെ രാജാവിനോട് |
إِلَٰهِ النَّاسِ (3) മനുഷ്യരുടെ ദൈവത്തോട് |
مِن شَرِّ الْوَسْوَاسِ الْخَنَّاسِ (4) ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന് |
الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ (5) മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവര്‍ |
مِنَ الْجِنَّةِ وَالنَّاسِ (6) മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍ |